ചെടികള്‍ മഴയെ സ്നേഹിക്കുന്നു
മഴ അതു അറിയുന്നുണ്ടാവുമോ..??
പൂവുകള്‍ പുലരിയെ പുണരാന്‍ കൊതിക്കുന്നു
പുലരികള്‍ അതു അറിയുന്നുണ്ടാവുമോ..??
പൂവുകള്‍ പുലരിയെ പുണരാന്‍ കൊതിക്കുന്നു
പുലരികള്‍ അതു അറിയുന്നുണ്ടാവുമോ..??
രാവുകള്‍ സന്ധ്യയെ പരിണയിക്കാനഗ്രഹിക്കുന്നു
സന്ധ്യ അതു അറിയുന്നുണ്ടാവുമോ..??
നക്ഷത്രങ്ങള്‍ നിലാവിനെ പ്രണയിക്കുന്നു
നിലാവു അതു അറിയുന്നുണ്ടാവുമോ..??
നക്ഷത്രങ്ങള്‍ നിലാവിനെ പ്രണയിക്കുന്നു
നിലാവു അതു അറിയുന്നുണ്ടാവുമോ..??
മയിലിനെപ്പോലെ എല്ലാ പക്ഷികള്‍ക്കും
നൃത്തം ചെയ്യാന്‍ കഴിയില്ല ..
അതു പക്ഷികള്‍ അറിയുന്നുണ്ടാവുമോ..??
പ്രണയം കൈ മാറുവന്‍
എല്ലാ പൂക്കള്‍ക്കും കഴിയില്ലന്നു
അവര്‍ അറിയുന്നുണ്ടാവുമോ..??
അടര്‍ത്തി എടുക്കുവാന്‍ ആവില്ല എന്നില്‍ നിന്നും
നിന്റെ സ്നേഹത്തെ അതു നീ അറിയുന്നുണ്ടാവുമോ..??
ഒരുനാളും നോക്കാതെ നീ നീക്കിവച്ച പ്രണയത്തിന്
അതു പറയാന്‍ നിനക്കു അറിയുമോ ...??
ഒരു നിമിഷം പോരെ നിന്നെ ഓര്‍ക്കാന്‍ ...
അതും നീ അറിയുന്നുണ്ടാവുമോ..??
നിന്നെ തഴുകിയകന്ന രാക്കാറ്റിനോപ്പം
നിലാവിനോട് പിണങ്ങിയ തമസ്സ്
പരിഭവത്തോടെ മരചുവട്ടിലൊളിച്ചതും
നിന്നെ തഴുകിയകന്ന രാക്കാറ്റിനോപ്പം
ഇരുട്ടിന്റെ നേര്‍ത്ത തേങ്ങല്‍..
അതു നീ അറിയുന്നുണ്ടാവുമോ..??നിലാവിനോട് പിണങ്ങിയ തമസ്സ്
പരിഭവത്തോടെ മരചുവട്ടിലൊളിച്ചതും
ഒപ്പം കൂട്ടാന്‍ സമ്മതം ചോദിച്ചുതും
നീ അറിയുന്നുണ്ടാവുമോ..??
നിദ്രയുടെ ആഴങ്ങളില്‍ ഊളിയിടാന്‍
മടിയില്‍ തലചായ്യച്ചു ഉറങ്ങിയപ്പോള്‍
മുടിയിഴകള്‍ക്കിടയിലൂടെ എന്റെ
നേര്‍ത്ത വിരല്‍ സ്പര്‍ശം ..
തഴുകിയതു നീ അറിയുന്നുണ്ടാവുമോ..??
ഒന്നു ഉണരാന്‍ വെമ്പുന്ന വെളിച്ചത്തിനോടെന്നും
ഇരുട്ടിനു പിണക്കമാണെന്നും
നീ അറിയുന്നുണ്ടാവുമോ..??
ഒരു തരിനഷ്ട്ട ബോധംപോലും ഇല്ലാ എനിക്കു
ഒന്നു ഉണരാന്‍ വെമ്പുന്ന വെളിച്ചത്തിനോടെന്നും
ഇരുട്ടിനു പിണക്കമാണെന്നും
നീ അറിയുന്നുണ്ടാവുമോ..??
ഒരു തരിനഷ്ട്ട ബോധംപോലും ഇല്ലാ എനിക്കു
എനിക്കു നിന്നെ കിട്ടിയില്ലല്ലോ എന്നുഓര്‍ത്തു..
ഒരിക്കലും എന്നെ വിട്ടു പോകില്ലന്നു ഉറപ്പുള്ള
എവിടെയോ ഒരു നൊമ്പരം ..മാത്രം
എവിടെയോ ഒരു നൊമ്പരം ..മാത്രം