മൗനത്തിനു ചിലനേരം
വാക്കുകളെക്കാള്‍ മൂര്‍ച്ചയുണ്ടാകും . .
അര്‍ബുദത്തിനെക്കാള്‍ വേദനയുണ്ടാവും .
മഴവില്ലിനെക്കാള്‍ മനോഹരവും മായിരികും . . .
കാട്ടരുവി പോലെ വാചാലമാകും . . . .
മരണം പോലെ നിഗൂഡവുമാണ് . . . .
അറിയാന്‍ ശ്രമിക്കുകയാണ് നിന്നെ
മനസിലാകാന്‍ ശ്രമിക്കുകയാണ് ഞാന്‍
നിന്റെ ഈ മൌനത്തെ !!!. .