Thursday, August 30, 2012

മൗനം






മൗനത്തിനു  ചിലനേരം 
വാക്കുകളെക്കാള്‍ മൂര്‍ച്ചയുണ്ടാകും . . 
അര്‍ബുദത്തിനെക്കാള്‍  വേദനയുണ്ടാവും .
മഴവില്ലിനെക്കാള്‍  മനോഹരവും മായിരികും . . .
കാട്ടരുവി പോലെ  വാചാലമാകും . . . .
മരണം പോലെ നിഗൂഡവുമാണ്‌ . . . .
അറിയാന്‍ ശ്രമിക്കുകയാണ് നിന്നെ
മനസിലാകാന്‍ ശ്രമിക്കുകയാണ് ഞാന്‍
നിന്‍റെ ഈ മൌനത്തെ !!!. .

4 comments:

  1. മൌനത്തിനു ചില നേരം വാക്കുകളേക്കാള്‍ മൂര്ച്ചയുണ്ടാകും..
    അര്‍ബുദത്തിനേക്കാള്‍ വേദനയുണ്ടാകും.
    മഴവില്ലിനേക്കാള്‍ മനോഹരവുമായിരിക്കും...
    കാട്ടരുവി പോലെ വാചാലമാകും....
    മരണം പോലെ നിഗൂഢവുമാണ്....
    .......................
    നല്ല കവിത.....പക്ഷെ നല്ല ലിപിയിലേക്കു
    ട്രാന്‍സ്ലിറ്ററേറ്റ്ചെയ്തു എഴുതുക
    എങ്കിലേ അത് വായിക്കാന്‍ സുഖം ഉണ്ടാകൂ........
    അഭിനന്ദനങ്ങള്‍.........

    ReplyDelete
  2. ഈ വരികള്‍ ഞാനൊന്ന് കടമെടുക്കുവാണേ

    ReplyDelete
  3. മൗനം.....
    കൊള്ളാം മൗനത്തെ മനോഹരമായി എഴുതിയിരിക്കുന്നു......

    ReplyDelete
  4. കൊള്ളാം.... ചില മൗനങ്ങളിൽ ഇഷ്ടങ്ങളും കാണാറുണ്ട്

    ReplyDelete